വിമാനത്തില്‍ മദ്യപിച്ച് പരാക്രമം കാണിച്ച് യാത്രക്കാരന്‍; ജീവനക്കാരെ ഉപദ്രവിച്ചു; ഒടുവിൽ കൈകൾ ബന്ധിച്ചു യാത്ര

യുഎഇയില്‍ നിന്നുള്ള വിമാനത്തില്‍ മദ്യപിച്ച് പരാക്രമം കാണിച്ച് യാത്രക്കാരന്‍. ദുബായില്‍ നിന്ന് ഇസ്ലാമാബാദിലേക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ പരാക്രമം കാണിച്ച യാത്രക്കാരനെ ക്യാബിന്‍ ക്രൂ കീഴ്‌പ്പെടുത്തുകയായിരുന്നു. ഫെബ്രുവരി 24 ന് ദുബായില്‍ നിന്ന് പറന്നുയര്‍ന്ന ഇകെ 614 വിമാനത്തില്‍ മദ്യപിച്ച നിലയിലായിരുന്ന യാത്രക്കാരന്‍ ബഹളം വയ്ക്കുന്നത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ കാണിക്കുന്നു. മദ്യലഹരിയിലാണെന്ന് തോന്നിക്കുന്ന … Continue reading വിമാനത്തില്‍ മദ്യപിച്ച് പരാക്രമം കാണിച്ച് യാത്രക്കാരന്‍; ജീവനക്കാരെ ഉപദ്രവിച്ചു; ഒടുവിൽ കൈകൾ ബന്ധിച്ചു യാത്ര