കുവൈറ്റിൽ എയർപോർട്ട് റോഡിൽ വാഹനം കൂട്ടിയിടിച്ച് ഒരു മരണം, രണ്ട് പേർക്ക് പരിക്ക്
കുവൈറ്റിലെ എയർപോർട്ട് റോഡിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും, രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷുവൈഖ് ഇൻഡസ്ട്രിയൽ സെൻ്റർ ഫയർ ബ്രിഗേഡ് സംഭവത്തിൽ അടിയന്തരമായി പ്രതികരിച്ചു. അഗ്നിശമന സേന ഉടൻ തന്നെ അപകട സ്ഥലത്തെത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/J3w0alh5xD81lBKw0XtENd
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed