കുവൈത്തിൽ റമദാൻ മാസത്തിലെ ഔദ്യോഗിക ജോലി സമയം മാറ്റി: അറിയാം വിശദമായി

വിശുദ്ധ റമദാൻ മാസത്തിലെ ഔദ്യോഗിക ജോലി സമയം നിശ്ചയിക്കുന്നത് സംബന്ധിച്ച് വൈദ്യുതി, ജലം,പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ മന്ത്രാലയത്തിൻറെ ആക്ടിംഗ് അണ്ടർസെക്രട്ടറി മഹാ അൽ അസൂസി അഡ്മിനിസ്ട്രേറ്റീവ് സർക്കുലർ പുറത്തിറക്കി. ഇത് സംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ച സർക്കുലർ പിൻവലിച്ചെന്നും അദ്ദേഹം അറിയിച്ചു.റമദാൻ മാസത്തിൽ മന്ത്രാലയത്തിൻറെ ഔദ്യോഗിക പ്രവൃത്തി സമയം ഞായർ മുതൽ വ്യാഴം വരെയായിരിക്കും. ഫ്ലെക്സിബിൾ പ്രവൃത്തി സമയവും … Continue reading കുവൈത്തിൽ റമദാൻ മാസത്തിലെ ഔദ്യോഗിക ജോലി സമയം മാറ്റി: അറിയാം വിശദമായി