കുവൈത്തിന് ദേശീയ ദിന ആശംസകൾ നേർന്ന് വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ

ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ കുവൈത്തിന് ദേശീയ ദിന ആശംസകൾ നേർന്നു. കുവൈറ്റ് വിദേശകാര്യ മന്ത്രി എച്ച് ഇ അബ്ദുല്ല അലി അൽ യഹ്യയ്ക്കും കുവൈത്ത് സർക്കാരിനും ജനങ്ങൾക്കും അവരുടെ ദേശീയ ദിനത്തിൽ മന്ത്രി ജയശങ്കർ തൻ്റെ ട്വീറ്റിൽ ഊഷ്മളമായ ആശംസകൾ അറിയിച്ചു. “ഉഭയകക്ഷി വിനിമയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഞങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും … Continue reading കുവൈത്തിന് ദേശീയ ദിന ആശംസകൾ നേർന്ന് വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ