കുവൈത്തിൻറെ ദേശീയ ദിനത്തിനൊരുങ്ങി താമസക്കാ‍ർ: 912 തടവുകാർക്ക് അമീർ മാപ്പ് നൽകി

കുവൈത്ത് സിറ്റി ∙ കുവൈത്തിൻറെ ദേശീയ ദിനത്തോടനുബന്ധിച്ച് 912 തടവുകാർക്ക് അമീർ മാപ്പ് നൽകിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 214 തടവുകാർക്ക് ഉടൻ തന്നെ മോചനം ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 25, 26 തീയതികളിലായി വരുന്ന ദേശീയ ദിനത്തേയും, വിമോചന ദിനത്തേയും വരവേൽക്കാൻ പ്രവാസികൾ അടക്കമുള്ള കുവൈത്തിലെ ജനത ഒരുങ്ങിക്കഴിഞ്ഞു. … Continue reading കുവൈത്തിൻറെ ദേശീയ ദിനത്തിനൊരുങ്ങി താമസക്കാ‍ർ: 912 തടവുകാർക്ക് അമീർ മാപ്പ് നൽകി