ഡോക്ടർ കുറിച്ചുകൊടുത്ത പെയിൻകില്ലർ ലഗേജിൽ കരുതി; ഗൾഫിൽ തടവിലായ പ്രവാസി മലയാളിക്ക് ഒടുവിൽ മോചനം

ആവശ്യമായ രേഖകൾ ഇല്ലാതെ മ​രു​ന്ന് കൈ​വ​ശം വെ​ച്ച​തി​ന് സൗദിയിൽ പി​ടി​യി​ലാ​യ മലയാളി 60 ദി​വ​സ​ത്തി​ന്​ ശേ​ഷം മോ​ചി​ത​നാ​യി. സൗദിയിൽ വിതരണം നിയന്ത്രിക്കപ്പെട്ട മരുന്ന് കൈവശം വച്ചതിനാണ് പിടിയിലായത്. നാ​ട്ടി​ലെ ഡോ​ക്​​ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ഴി​ച്ചി​രു​ന്ന മ​രു​ന്നാ​ണെ​ന്ന് ലാ​ബ് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​യു​ക​യും അ​ത്​ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​ക്ക് ബോ​ധ്യ​പ്പെ​ടു​ക​യും ചെ​യ്‌​ത​തോ​ടെ​യാ​ണ് പാ​ല​ക്കാ​ട് സ്വ​ദേ​ശി പ്ര​ഭാ​ക​ര​ൻ ഇ​സാ​ക്ക്​​ മോ​ചി​ത​നാ​യ​ത്. തബൂക്കിൽ വലിയ … Continue reading ഡോക്ടർ കുറിച്ചുകൊടുത്ത പെയിൻകില്ലർ ലഗേജിൽ കരുതി; ഗൾഫിൽ തടവിലായ പ്രവാസി മലയാളിക്ക് ഒടുവിൽ മോചനം