കുവൈത്തിൽ വിമാനനിരക്കുകൾ കുതിച്ചുയർന്നു: കാരണം ഇതാണ്

ഹലാ ഫെബ്രുവരി ദേശിയ ദിനാഘോഷങ്ങളുടെ അവധി പ്രമാണിച്ച് കുവൈത്തിൽ നിന്നും വിമാന നിരക്കുകൾ കുതിച്ചുയർന്നു .അവധി ആഘോഷിക്കാൻ കൂടുതൽ പേരും തെരഞ്ഞെടുക്കുന്ന യുഎഇ, ബഹ്റൈൻ മുതലായ ഗൾഫ് രാജ്യങ്ങളിലെക്ക് 125 മുതൽ 250 വരെയാണ് വിമാന നിരക്കുകൾ.തായ്‌ലൻഡ് മുതലായ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാനങ്ങൾക്ക് 500 മുതലാണ് നിരക്ക്. ഇന്ത്യയിലെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള വിമാനം നിരക്കിലും … Continue reading കുവൈത്തിൽ വിമാനനിരക്കുകൾ കുതിച്ചുയർന്നു: കാരണം ഇതാണ്