കുവൈത്തിൽ ഭാര്യ വേശ്യാവൃത്തിയിൽ ഏ‍ർപ്പെട്ടു: പരാതിയുമായി ഭർത്താവ്, നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കുവൈറ്റ് പൗരനെ വിവാഹം കഴിച്ച മൊറോക്കൻ ഭാര്യ 20,000 ഡോളർ സ്ത്രീധനം തിരികെ നൽകണമെന്നും അവളുടെ എല്ലാ അവകാശങ്ങളും നഷ്ടപ്പെടുത്തണമെന്നും നിയമപരമായ ഫീസായി 2000 ദിനാർ നൽകണമെന്നും അപ്പീൽ കോടതി വിധിച്ചു.20,000 ഡോളർ സ്ത്രീധനം നൽകി കുവൈറ്റിന് പുറത്ത് നിന്ന് വിവാഹം കഴിച്ച് കുവൈറ്റിലേക്ക് കൊണ്ടുവന്ന സ്ത്രീ വേശ്യാവൃത്തി ചെയ്തതായി ഭർത്താവ് കണ്ടെത്തിയതോടെയാണ് കേസ് കൊടുത്തത്. … Continue reading കുവൈത്തിൽ ഭാര്യ വേശ്യാവൃത്തിയിൽ ഏ‍ർപ്പെട്ടു: പരാതിയുമായി ഭർത്താവ്, നഷ്ടപരിഹാരം നൽകണമെന്ന് കോടതി