കുവൈറ്റിൽ വാഹനാപകടത്തിൽ ഒരു മരണം

കുവൈറ്റിൽ ഇന്ന് രാവിലെ ആറാം റിംഗ് റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തഹ്‌രീർ സെൻ്ററിൻ്റെ അഗ്നിശമന സേന എത്തിയാണ് അപകടസ്ഥലം നിയന്ത്രിച്ചത്. അപകടത്തിൽ മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടുതൽ അന്വേഷണത്തിനും കൈകാര്യം ചെയ്യുന്നതിനുമായി അധികാരികൾക്ക് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr