കുവൈറ്റിൽ ജൂൺ ഒന്നിന് മുമ്പ് ബയോമെട്രിക് ഫിംഗർപ്രിൻ്റ് പൂർത്തിയാക്കാൻ നിർദേശം

കുവൈറ്റിൽ മാർച്ച് 1 മുതൽ മൂന്ന് മാസത്തിനുള്ളിൽ എല്ലാ പൗരന്മാരും താമസക്കാരും ബയോമെട്രിക് ഫിംഗർപ്രിൻ്റ് രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024 ജൂൺ 1 മുതൽ, ബയോമെട്രിക് ഫിംഗർപ്രിൻ്റ് പൂർത്തിയാക്കിയില്ലെങ്കിൽ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിർത്തും. രാജ്യത്തെ എല്ലാ അതിർത്തി കവാടങ്ങളിലും, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇതിനായി തയ്യാറാക്കിയ കേന്ദ്രങ്ങളിലും പൗരന്മാരുടെയും … Continue reading കുവൈറ്റിൽ ജൂൺ ഒന്നിന് മുമ്പ് ബയോമെട്രിക് ഫിംഗർപ്രിൻ്റ് പൂർത്തിയാക്കാൻ നിർദേശം