യുകെയിൽ താമസം, പഠനം, ജോലി ; ഇന്ത്യ യങ് പ്രഫഷനൽ സ്കീമിന് അപേക്ഷിക്കാൻ മണിക്കൂറുകൾ മാത്രം, ഈ അവസരം പാഴാക്കരുത്

18 മുതൽ 30 വയസ് വരെ പ്രായമുള്ള ബിരുദധാരികളായ ഇന്ത്യൻ പൗരന്മാർക്കുള്ള ബ്രിട്ടനിലേക്കുള്ള ഇന്ത്യ യങ് പ്രഫഷനൽ സ്കീമിന് അപേക്ഷ സമർപ്പിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ന് ഉച്ചയ്ക്ക് 2.30 വരെ മാത്രമാണ് ബാലറ്റ് സമർപ്പിക്കാൻ സാധിക്കുക. ഒരാൾക്ക് ഒരു ബാലറ്റ് മാത്രമാണ് സമർപ്പിക്കാൻ സാധിക്കുക. സൗജന്യമായി പങ്കെടുക്കാമെന്നത് ബാലറ്റിൻറെ സവിശേഷതയാണ്.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ബ്രിട്ടനിൽ രണ്ടു … Continue reading യുകെയിൽ താമസം, പഠനം, ജോലി ; ഇന്ത്യ യങ് പ്രഫഷനൽ സ്കീമിന് അപേക്ഷിക്കാൻ മണിക്കൂറുകൾ മാത്രം, ഈ അവസരം പാഴാക്കരുത്