കുവൈറ്റിൽ ഒഴിഞ്ഞുകിടക്കുന്നത് 18,700 കെട്ടിടങ്ങൾ

2023 ഡിസംബർ അവസാനത്തെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കുവൈറ്റിൽ ആകെ 18,700 കെട്ടിടങ്ങൾ ഒഴിഞ്ഞുകിടക്കുന്നു, ഇത് രാജ്യത്തെ മൊത്തം കെട്ടിടത്തിൻ്റെ 8.6 ശതമാനമാണ്. 2023-ൽ കുവൈറ്റിലെ മൊത്തം കെട്ടിടങ്ങളുടെ എണ്ണം 1.4 ശതമാനം വർധിച്ചു, 2022 ഡിസംബർ അവസാനത്തോടെ 2,15,000 കെട്ടിടങ്ങളുണ്ടായിരുന്നത് 2023 ഡിസംബർ അവസാനത്തോടെ ഏകദേശം 2,17,997 കെട്ടിടങ്ങളായി, 3,000 കെട്ടിടങ്ങളുടെ വർദ്ധനവ്. … Continue reading കുവൈറ്റിൽ ഒഴിഞ്ഞുകിടക്കുന്നത് 18,700 കെട്ടിടങ്ങൾ