കുവൈത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നവർക്കെതിരെ കർശന നടപടി
വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നു.അനധികൃതമായും വ്യാജമായും സമ്പാദിച്ച വിദേശ യൂനിവേഴ്സിറ്റി സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയവരെ ജോലിയിൽനിന്നും പിരിച്ചുവിടുന്നത് അടക്കമുള്ള നടപടി സ്വീകരിക്കും. രാജ്യാന്തരതലത്തിൽ നടത്തിവരുന്ന വ്യാജ സർവകലാശാല ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു.2018 മുതൽ വിദേശത്തുനിന്നും ഇഷ്യൂ ചെയ്ത 2,400 സർട്ടിഫിക്കറ്റുകൾ അധികൃതർ പരിശോധനക്ക് വിധേയമാക്കി. ഇതിൽ നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ … Continue reading കുവൈത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നവർക്കെതിരെ കർശന നടപടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed