കുവൈറ്റിലെ എക്സ്ചേഞ്ച് കമ്പനികൾക്ക് തിരിച്ചടി; അറ്റാദായത്തിൽ ഇടിവ്

കുവൈറ്റിലെ മണി എക്സ്ചേഞ്ചുകൾക്ക് എക്സ്ചേഞ്ച് റേറ്റുകളിലെ ഏറ്റക്കുറച്ചിൽ മൂലം കഴിഞ്ഞ വർഷം നഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. കൂടാതെ അനധികൃത പണമിടപാടുകളും എക്സ്ചേഞ്ചുകളുടെ നഷ്ടത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നു. കുവൈറ്റിലെ ജനസംഖ്യ അനുപാതത്തിൽ മുന്നിലുള്ള ഇന്ത്യയുടെയും, ഈജിപ്ത്തിന്‍റെയും കറൻസികളുടെ മൂല്യത്തിൽ അടിക്കടി ഉണ്ടായ വില വ്യതിയാനമാണ് പ്രധാനമായും ഇതിനു കാരണമായി ചൂണ്ടികാണിക്കപെടുന്നത്. വിനിമയ നിരക്കിലെ വലിയ ഏറ്റക്കുറച്ചിലുകളുടെ കാരണം … Continue reading കുവൈറ്റിലെ എക്സ്ചേഞ്ച് കമ്പനികൾക്ക് തിരിച്ചടി; അറ്റാദായത്തിൽ ഇടിവ്