പറന്നുയര്‍ന്ന വിമാനത്തിൽ യാത്രക്കാരെ അമ്പരപ്പിച്ച് യുവാവിന്‍റെ പരാക്രമം; ഒടുവിൽ കൈകൾ കെട്ടിയിട്ട് യാത്ര

ബാങ്കോക്കില്‍ നിന്ന് ഹിത്രൂ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട തായ് എയര്‍വേയ്സിൽ യുവാവിന്റെ പരാക്രമം. വിമാനത്തിന്‍റെ ശുചിമുറി നശിപ്പിച്ച യുവാവ് ക്യാബിന്‍ ക്രൂവിനെയും മര്‍ദ്ദിച്ചു. ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. എയര്‍ സ്റ്റുവാഡിനെ അടിച്ച യാത്രക്കാരന്‍ വിമാനത്തിലെ ടോയ്ലറ്റും തകര്‍ത്തു. 35കാരനായ ബ്രിട്ടീഷുകാരൻ വിമാന ജീവനക്കാരനെ ഇടിക്കുകയും ഇടിയുടെ ശക്തിയില്‍ ഇയാള്‍ നിലംപതിക്കുകയുമായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പരന്ന് പോയ … Continue reading പറന്നുയര്‍ന്ന വിമാനത്തിൽ യാത്രക്കാരെ അമ്പരപ്പിച്ച് യുവാവിന്‍റെ പരാക്രമം; ഒടുവിൽ കൈകൾ കെട്ടിയിട്ട് യാത്ര