കൊലപാതകക്കേസിൽ 18 വർഷമായി ഗൾഫിൽ ജയിലിൽ; ഒടുവിൽ മോചിതരായി അഞ്ച് പ്രവാസികൾ തിരികെ നാട്ടിലേക്ക്

യുഎഇയിൽ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയായിരുന്ന ഒരു നേപ്പാൾ പൗരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 18 വർഷമായി യുഎഇയിലെ ജയിലിൽ കഴിഞ്ഞിരുന്ന അഞ്ച് പ്രവാസികൾ തിരികെ നാട്ടിലെത്തി. കൊലപാതക കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന തെലങ്കാന സ്വദേശികളാണ് തിരിച്ചെത്തിയത്. കുടുംബാംഗങ്ങള്‍ക്കൊപ്പം രാഷ്ട്രീയ നേതാക്കളും ഇവരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. തെലങ്കാനയിലെ രാജണ്ണ സിർസില്ല ജില്ലക്കാരായ ശിവരാത്രി മല്ലേഷ്, ശിരാത്രി … Continue reading കൊലപാതകക്കേസിൽ 18 വർഷമായി ഗൾഫിൽ ജയിലിൽ; ഒടുവിൽ മോചിതരായി അഞ്ച് പ്രവാസികൾ തിരികെ നാട്ടിലേക്ക്