കുവൈത്തിൽ പ്ര​വാ​സി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന

രാ​ജ്യ​ത്ത് പ്ര​വാ​സി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. കു​വൈ​ത്തി​ലെ പ്ര​വാ​സി​ക​ൾ മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ 68.3 ശ​ത​മാ​ന​മാ​ണ്. 2023 ലെ ​ജ​ന​സം​ഖ്യാ വ​ള​ർ​ച്ച നി​ര​ക്ക് 2005 ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലെ​ത്തി​യ​താ​യും 2022ൽ ​രേ​ഖ​പ്പെ​ടു​ത്തി​യ നി​ര​ക്കി​നെ മ​റി​ക​ട​ന്ന​താ​യും റിപ്പോട്ടുണ്ട്. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.കു​വൈ​ത്ത് ഇ​ത​ര തൊ​ഴി​ലാ​ളി​ക​ളി​ൽ എ​ണ്ണം കൂ​ടാ​ൻ … Continue reading കുവൈത്തിൽ പ്ര​വാ​സി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന