സർക്കാർ കരാറുകളുള്ള സ്വകാര്യ കമ്പനികളുടെ കുവൈറ്റ് വത്കരണം: ച‍ർച്ച തുടരുന്നു

സർക്കാർ കരാറുകൾ കുവൈറ്റ് വൽക്കരിക്കുന്നതിനുള്ള സംവിധാനം വിശദീകരിക്കാൻ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (പിഎഎം) 30 സർക്കാർ ഏജൻസികളുമായി യോഗം ചേർന്നു. 2023 ഒക്ടോബർ 30-ന് മന്ത്രിസഭാ തീരുമാനത്തിൽ പുറപ്പെടുവിച്ച പുതിയ നിയന്ത്രണങ്ങൾ 2024 മെയ് മാസത്തിൽ പ്രാബല്യത്തിൽ വരും. കുവൈറ്റ് യുവാക്കളെ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള പുതിയ നിയന്ത്രണം, … Continue reading സർക്കാർ കരാറുകളുള്ള സ്വകാര്യ കമ്പനികളുടെ കുവൈറ്റ് വത്കരണം: ച‍ർച്ച തുടരുന്നു