ദാമ്പത്യ പ്രശ്നം; ഗൾഫിൽ ജോലിക്കാരിയായ ഭാര്യയുടെ വീടിന് തീയിട്ട് യുവാവ്

ഭാര്യയുടെ വീടിന് തീയിട്ട് യുവാവ്. തച്ചുടപറമ്പ് സ്വദേശി ബാലകൃഷ്ണന്റെ വീടിനാണ് മരുമകന്‍ തീയിട്ടത്. ചാലക്കുടി തച്ചുടപറമ്പിലാണ് സംഭവം. മാതാപിതാക്കള്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. ബാലകൃഷ്ണന്റെ മകളുടെ ഭര്‍ത്താവ് ലിജോ സംഭവത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ലിജോയുടെ ഭാര്യക്ക് വിദേശത്താണ് ജോലി. ഇവര്‍ തമ്മില്‍ ദാമ്പത്യ … Continue reading ദാമ്പത്യ പ്രശ്നം; ഗൾഫിൽ ജോലിക്കാരിയായ ഭാര്യയുടെ വീടിന് തീയിട്ട് യുവാവ്