കുവൈറ്റിൽ കാൽലക്ഷം ദിനാർ വിലവരുന്ന ഹാഷിഷ് പിടിച്ചെടുത്തു

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച ഏകദേശം 150 കിലോഗ്രാം ഹാഷിഷ് പിടിച്ചെടുത്തു. ഇവ കടത്താൻ ശ്രമിച്ച രണ്ട് വ്യക്തികളെയും അറസ്റ്റ് ചെയ്തു. പിടികൂടിയ മയക്കുമരുന്നുകളുടെ വിപണി മൂല്യം കാൽലക്ഷം കുവൈറ്റ് ദിനാർ വരും. ചോദ്യം ചെയ്യലിൽ, വിതരണത്തിനും ദുരുപയോഗത്തിനുമുള്ള ഉദ്ദേശ്യത്തോടെയാണ് കടത്താൻ ശ്രമിച്ചതെന്ന് പ്രതികൾ സമ്മതിച്ചു. നിയമവിരുദ്ധമായ മയക്കുമരുന്ന് വ്യാപാരത്തെ ചെറുക്കുന്നതിനും അതിൻ്റെ ദൂഷ്യഫലങ്ങളിൽ നിന്ന് സമൂഹത്തെ … Continue reading കുവൈറ്റിൽ കാൽലക്ഷം ദിനാർ വിലവരുന്ന ഹാഷിഷ് പിടിച്ചെടുത്തു