കുവൈറ്റിൽ ജീവനക്കാരുടെ സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങി

കുവൈത്തിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളുമുൾപ്പെടെ മുഴുവൻ ജീവനക്കാരുടെയും സർട്ടിഫിക്കറ്റുകൾപരിശോധന ആരംഭിച്ചു.യോഗ്യത സർട്ടിഫിക്കറ്റുകൾ ,തുല്ല്യത സർട്ടിഫിക്കറ്റുകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയ രേഖകളുടെ സൂക്ഷ്മ പരിശോധനയാണ് നടക്കുന്നത്.ജീവനക്കാരുടെ ഹയർ സെക്കണ്ടറിക്ക് മുകളിലുള്ള സർടിഫിക്കറ്റുകളാണ് പരിശോധനക്ക് വിധേയമാക്കുക .ജീവനക്കാരുടെ പേര്, സിവിൽ നമ്പർ, തൊഴിൽ ദാതാവ്, സ്പെഷ്യാലിറ്റി, യൂണിവേഴ്സിറ്റി ബിരുദം,അനുവദിച്ച രാജ്യം, ഇൻ്റഗ്രേറ്റഡ് സിസ്റ്റങ്ങളിൽ … Continue reading കുവൈറ്റിൽ ജീവനക്കാരുടെ സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങി