യുവാക്കളിൽ ഹൃദയസ്തംഭനം കൂടുന്നു: ഈ ലക്ഷണങ്ങൾ കാണാതെ പോകരുത്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഇന്ന് യുവാക്കൾ പോലും കാർഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനം മൂലം മരണപ്പെടുന്ന വാർത്ത നാം കേൾക്കുന്നുണ്ട്. മറ്റ് അവയവങ്ങളിലേക്ക് രക്തം പമ്പ് ചെയ്തു കൊണ്ടിരുന്ന ഹൃദയം പെട്ടെന്ന് ഒറ്റയടിക്ക് മുന്നറിയിപ്പുകളൊന്നുമില്ലാതെ നിലച്ചു പോകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം അഥവാ കാർഡിയാക് അറസ്റ്റ്. ഹൃദയമിടിപ്പിന്റെ താളം തെറ്റുക, പെട്ടെന്ന് നെഞ്ച് വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക തുടങ്ങിയവയെല്ലാം ഹൃദയസ്തംഭനത്തിന്റെ സൂചനകളാണ്. … Continue reading യുവാക്കളിൽ ഹൃദയസ്തംഭനം കൂടുന്നു: ഈ ലക്ഷണങ്ങൾ കാണാതെ പോകരുത്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം