കുവൈറ്റിൽ റോഡ് മുറിച്ച് കടക്കവേ വാഹനം ഇടിച്ച് പ്രവാസി മലയാളി നഴ്സിന് ദാരുണാന്ത്യം

കുവൈറ്റിൽ റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിച്ച് മലയാളി നഴ്സ് മരണമടഞ്ഞു. കണ്ണൂർ ഇരിട്ടി സ്വദേശിനി കച്ചേരിക്കടവ് ചക്കാനിക്കുന്നേൽ ദീപ്തി ജോമേഷാണ് (33) മരണമടഞ്ഞത്.കഴിഞ്ഞ ദിവസം ഹോസ്പിറ്റലിന്റെ താമസ സ്ഥലത്തിന് അടുത്തുള്ള റോഡ് മുറിച്ച് കടക്കവേയാണ് അപകടം ഉണ്ടായത്.ഭർത്താവ് : ജോമേഷ് വെളിയത്ത് ജോസഫ് ( കുവൈത്ത് സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയം ജീവനക്കാരൻ). മാത്യുവാണ് … Continue reading കുവൈറ്റിൽ റോഡ് മുറിച്ച് കടക്കവേ വാഹനം ഇടിച്ച് പ്രവാസി മലയാളി നഴ്സിന് ദാരുണാന്ത്യം