കുവൈറ്റിൽ പ്രവാസിയെ കത്തിചൂണ്ടി ഭീക്ഷണിപ്പെടുത്തി 4,000 ദിനാർ കവർന്ന് നാലംഗ സംഘം

കുവൈറ്റിലെ അൽ-അഹമ്മദിയിലെ ഒരു പെട്രോൾ പമ്പിന് മുന്നിൽ നിന്ന് പ്രവാസിയെ കത്തിചൂണ്ടി ഭീക്ഷണിപ്പെടുത്തി 4,000 ദിനാർ കവർന്നു. തൊഴിലാളികളുടെ ശമ്പളം നൽകുന്നതിനായി ബാങ്കിൽ നിന്ന് പണം പിൻവലിച്ചതിന് ശേഷം ഇറങ്ങുമ്പോഴാണ് കവർച്ച നടന്നത്. കാറിലെത്തിയാണ് പ്രതികൾ കവർച്ച നടത്തിയത്. നാല് പേർ ചേർന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് പ്രവാസി മൊഴി നൽകിയിട്ടുണ്ട്.വാഹനത്തെക്കുറിച്ചും അക്രമിയെക്കുറിച്ചുമുള്ള കൂടുതൽ വിശദാംശങ്ങൾ … Continue reading കുവൈറ്റിൽ പ്രവാസിയെ കത്തിചൂണ്ടി ഭീക്ഷണിപ്പെടുത്തി 4,000 ദിനാർ കവർന്ന് നാലംഗ സംഘം