കുവൈത്തിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: സ്ത്രീയുടെ ജാമ്യാപേക്ഷ തള്ളി കോടതി

രണ്ട് പേരുടെ മരണത്തിനും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയ വാഹനാപകടത്തിൽ കുറ്റാരോപിതയായ ഫാഷനിസ്റ്റ ഫാത്തിമ അൽ മൗമനെ ജാമ്യത്തിൽ വിട്ടുകിട്ടാനുള്ള അപേക്ഷ ജഡ്ജി സലേം അൽ അസൂസി അധ്യക്ഷനായ അപ്പീൽ കോടതി തള്ളി. ചുവന്ന ട്രാഫിക് സിഗ്നൽ പരി​ഗണിച്ചില്ല, അനുവദനീയമായ പരിധിക്ക് മുകളിലുള്ള വേഗതയിൽ വാഹനം ഓടിച്ചു എന്നിവയാണ് കുറ്റങ്ങൾ. കേസ് മാർച്ച് 14 … Continue reading കുവൈത്തിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: സ്ത്രീയുടെ ജാമ്യാപേക്ഷ തള്ളി കോടതി