ഇതാണ് അവസരം: മലയാളികൾക്ക് സ്വപ്നം കണ്ട ജോലി, ഉയർന്ന ശമ്പളം, റിക്രൂട്ട്മെൻറ് സർക്കാർ അംഗീകൃതം

തിരുവനന്തപുരം: കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 29 നകം അപേക്ഷ നൽകേണ്ടതാണെന്ന് സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. ജനറൽ നഴ്സിംങ് അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ജനറൽ നഴ്സിങ് മാത്രം പാസായ ഉദ്യോഗാർത്ഥികൾക്ക് 3 വർഷത്തെ … Continue reading ഇതാണ് അവസരം: മലയാളികൾക്ക് സ്വപ്നം കണ്ട ജോലി, ഉയർന്ന ശമ്പളം, റിക്രൂട്ട്മെൻറ് സർക്കാർ അംഗീകൃതം