കുവൈറ്റിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം
കുവൈറ്റിലെ വഫ്ര ഫാംസ് റോഡിലെ കവലയിൽ കാറും ട്രക്കും കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ട് ഡ്രൈവർമാരും പരിക്കുകളൊന്നും ഏൽക്കാതെ രക്ഷപ്പെട്ടു. റിപ്പോർട്ട് ലഭിച്ചയുടൻ, ലഫ്റ്റനൻ്റ് കേണൽ ഖാലിദ് സാദ് അൽ-അജ്മിയുടെ നേതൃത്വത്തിൽ വഫ്ര ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽപ്പെട്ട വാഹനങ്ങളിലെ ഡ്രൈവർമാരെ പരിക്കേൽക്കാതെ അവർ വിജയകരമായി രക്ഷപ്പെടുത്തി. … Continue reading കുവൈറ്റിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed