കുവൈറ്റിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത് 910 അഴിമതി കേസുകൾ

2021/2022 മുതൽ 2022/2023 വരെയുള്ള രണ്ട് സാമ്പത്തിക വർഷങ്ങളിൽ അഴിമതി കുറ്റകൃത്യങ്ങളുടെ 910 റിപ്പോർട്ടുകൾ ലഭിച്ചതായി “നസഹ” എന്നറിയപ്പെടുന്ന പബ്ലിക് ആൻ്റി കറപ്ഷൻ അതോറിറ്റി വെളിപ്പെടുത്തി. ഈ റിപ്പോർട്ടുകളിൽ, 82 കേസുകൾ തുടർ അന്വേഷണത്തിനും നിയമനടപടിക്കുമായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിർദ്ദിഷ്‌ട കാലയളവിൽ നസഹ കൈകാര്യം ചെയ്‌ത അഴിമതി പരാതികളെക്കുറിച്ച് എംപി ഫഹദ് അൽ മസൂദ് … Continue reading കുവൈറ്റിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത് 910 അഴിമതി കേസുകൾ