കൊടുംക്രൂരത; ഗർഭിണിയെ കൂട്ടബലാത്‌സംഗം ചെയ്ത് തീകൊളുത്തി

ഗർഭിണിക്ക് നേരെ കൊടുംക്രൂരത. 34കാരിയായ ഗര്ഭിണിയെയാണ് കൂട്ടബലാത്സംഗത്തിനിരയാക്കി തീക്കൊളുത്തിയത്. മധ്യപ്രദേശിലെ മൊറേന ജില്ലയിൽ ചന്ദ് കാ പുര ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് അതിദാരുണമായ സംഭവം. ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. യുവതിക്ക് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. തന്റെ ഭർത്താവ് ബലാത്സംഗം ചെയ്തുവെന്ന് ആരോപണമുന്നയിച്ച യുവതിയുടെ വീട്ടിലെത്തി ഒത്തുതീർപ്പിന് ശ്രമിച്ചതായിരുന്നു യുവതി. എന്നാൽ ആ വീട്ടിലുണ്ടായിരുന്ന … Continue reading കൊടുംക്രൂരത; ഗർഭിണിയെ കൂട്ടബലാത്‌സംഗം ചെയ്ത് തീകൊളുത്തി