കുവൈറ്റിൽ വീട്ടിലെ സിസിടിവി ക്യാമറകൾ നശിപ്പിക്കുന്നതായി ഉടമയുടെ പരാതി; അന്വേഷണത്തിൽ അറസ്റ്റിലായത് പരാതിക്കാരന്റെ മകൻ

കുവൈറ്റിൽ ഒരു കുടുംബത്തിലെ ബാഹ്യ സിസിടിവി ക്യാമറകൾ ബോധപൂർവം നശിപ്പിച്ചതിന് ഡിറ്റക്ടീവുകൾ നടത്തിയ അന്വേഷണത്തിൽ പ്രതി അറസ്റ്റിൽ. വീട്ടുടമ തങ്ങളെ ക്യാമറകളിലൂടെ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് ആരോപിച്ച് അയൽവാസികളുടെ പരാതിയെ തുടർന്നാണ് സംഭവം. തുടക്കത്തിൽ, ഒരു അജ്ഞാതനായ കുറ്റവാളിക്കെതിരെ കേസെടുത്ത് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തിൽ കുറ്റവാളി പരാതിക്കാരന്റെ 28 വയസ്സുള്ള മകനാണെന്ന് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ, … Continue reading കുവൈറ്റിൽ വീട്ടിലെ സിസിടിവി ക്യാമറകൾ നശിപ്പിക്കുന്നതായി ഉടമയുടെ പരാതി; അന്വേഷണത്തിൽ അറസ്റ്റിലായത് പരാതിക്കാരന്റെ മകൻ