ടേക്ക് ഓഫിന് മുന്‍പ് ഇടയ്ക്കിടെ ശുചിമുറിയില്‍ പോയതിന് യുവതിയെ വിമാനത്തില്‍ നിന്ന് പുറത്താക്കിയെന്ന് പരാതി

ടേക്ക് ഓഫിന് മുന്‍പ് ഇടയ്ക്കിടെ ശുചിമുറിയില്‍ പോയതിന് യുവതിയെ വിമാനത്തില്‍ നിന്ന് പുറത്താക്കി. ജോവാന ചിയു എന്ന യുവതിയാണ് ദുരനുഭവം സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവച്ചത്. വിമാനം പറന്നുയരുന്നതിന് തൊട്ടു മുന്‍പ് പലതവണ ശുചിമുറിയില്‍ പോയെന്ന കാരണത്താല്‍ തന്നെ യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്ന് യുവതി പറഞ്ഞു. മെക്‌സികോയില്‍ നിന്നും ‘വെസ്റ്റ് ജെറ്റി’ന്റെ വിമാനത്തില്‍ കയറിയപ്പോഴാണ് തനിക്ക് മോശം … Continue reading ടേക്ക് ഓഫിന് മുന്‍പ് ഇടയ്ക്കിടെ ശുചിമുറിയില്‍ പോയതിന് യുവതിയെ വിമാനത്തില്‍ നിന്ന് പുറത്താക്കിയെന്ന് പരാതി