കുവൈറ്റിൽ പാരിസ്ഥിതിക നിയമ ലംഘനങ്ങൾ നടത്തിയതിന് 130 വ്യക്തികൾക്ക് തടവ്, 28 പേരെ നാടുകടത്തി

കുവൈറ്റിൽ കഴിഞ്ഞ വർഷം പാരിസ്ഥിതിക നിയമ ലംഘനങ്ങൾ നടത്തിയ 130 വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്തിട്ടുണ്ടെന്നും 28 പേരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയത്തിലെ എൻവയോൺമെൻ്റൽ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഡോ. ഹുസൈൻ അൽ അജ്മി വെളിപ്പെടുത്തി. എൻവയോൺമെൻ്റൽ പോലീസുമായി സഹകരിച്ച് ജനറൽ അതോറിറ്റി ഫോർ അഗ്രികൾച്ചർ ആൻഡ് ഫിഷറീസ് സംഘടിപ്പിച്ച “പരിസ്ഥിതി നിയമങ്ങളാൽ പ്രകൃതിദത്ത … Continue reading കുവൈറ്റിൽ പാരിസ്ഥിതിക നിയമ ലംഘനങ്ങൾ നടത്തിയതിന് 130 വ്യക്തികൾക്ക് തടവ്, 28 പേരെ നാടുകടത്തി