കുവൈത്തിൽ ഒമ്പത് മാസത്തിനിടയിൽ തൊഴിൽ വിപണിയിൽ എത്തിയത് ലക്ഷക്കണക്കിന് തൊഴിലാളികൾ: കണക്കുകൾ ഇങ്ങനെ

കഴിഞ്ഞ ഒമ്പത് മാസത്തിനിടയിൽ കുവൈത്തിലെ സർക്കാർ – സ്വകാര്യ തൊഴിൽ വിപണിയിൽ എത്തിയത് സ്വദേശികളും വിദേശികളുമുൾപ്പെടെ ഒരു ലക്ഷത്തി എഴുപത്തി എട്ടായിരം തൊഴിലാളികൾ.. സെൻട്രൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ ഏറ്റവും പുതിയ സ്ഥിതിവിവര കണക്കിലാണ് ഇക്കാര്യം സൂചിപ്പിക്കപ്പെട്ടത്. സ്വദേശികളും വിദേശികളുമടക്കം കുവൈത്തിലെ മൊത്തം തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ സെപ്തംബർ അവസാനത്തോടെ ഏകദേശം 2.897 ദശലക്ഷമാണ്. … Continue reading കുവൈത്തിൽ ഒമ്പത് മാസത്തിനിടയിൽ തൊഴിൽ വിപണിയിൽ എത്തിയത് ലക്ഷക്കണക്കിന് തൊഴിലാളികൾ: കണക്കുകൾ ഇങ്ങനെ