കുവൈറ്റിൽ നടുറോഡിൽ ഏറ്റുമുട്ടിയ രണ്ട് പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിലെ പൊതു തെരുവിൽ നടന്ന വാക്കേറ്റത്തെ തുടർന്ന് രണ്ട് പ്രവാസികളെ ഹവല്ലി സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിച്ച വാക്കേറ്റത്തിൻ്റെ വീഡിയോ ക്ലിപ്പിനെ തുടർന്നാണ് അറസ്റ്റ്. പൊതുവഴിയിൽ ഒരു കാർ ഡ്രൈവറും, ടാക്സി ഡ്രൈവറും തമ്മിലാണ് തർക്കമുണ്ടായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാക്കേറ്റം അസഭ്യം പറയുകയും ഇരുവിഭാഗവും വാഹനം നിർത്തി ശാരീരികമായി ഏറ്റുമുട്ടുകയും … Continue reading കുവൈറ്റിൽ നടുറോഡിൽ ഏറ്റുമുട്ടിയ രണ്ട് പ്രവാസികൾ അറസ്റ്റിൽ