കുവൈത്തിൽ വെള്ളിയാഴ്ച വരെ മഴ തുടർന്നേക്കും: മൂടൽ മഞ്ഞിനും സാധ്യത
രാജ്യത്ത് ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ വ്യത്യസ്‌ത തീവ്രതയിലുള്ള മഴയാണ് പ്രതീക്ഷിക്കുന്നതെന്നും ഈ അവസ്ഥ വെള്ളിയാഴ്ച ഉച്ചവരെ വ്യത്യസ്ത ഇടവേളകളിൽ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച പുലർച്ചെ വരെ മഴ അതിൻ്റെ ഉച്ചസ്ഥായിയിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 55 … Continue reading കുവൈത്തിൽ വെള്ളിയാഴ്ച വരെ മഴ തുടർന്നേക്കും: മൂടൽ മഞ്ഞിനും സാധ്യത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed