ഭാര്യയും കുട്ടികളും നാട്ടിലേക്ക് മടങ്ങിയത് ഒരാഴ്ച്ച മുമ്പ്; ഗൾഫിൽ പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ചനിലയില്‍

ഭാര്യയും മക്കളും നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സൗദി അറേബ്യയിലെ ഖത്തീഫില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി മുഹമ്മദിന്റെ മകന്‍ ഷംസാദ് മേനോത്ത് (32) ആണ് മരിച്ചത്. പത്ത് വര്‍ഷത്തോളമായി സൗദിയില്‍ ഡ്രൈവര്‍ ജോലി ചെയ്തുവരികയായിരുന്നു. ഖത്തീഫിലെ നാബിയയില്‍ കുടുംബ സമേതമായിരുന്നു താമസം.നാറാത്ത് സ്വദേശി ആദിലയാണ് ഭാര്യ.ഒരു … Continue reading ഭാര്യയും കുട്ടികളും നാട്ടിലേക്ക് മടങ്ങിയത് ഒരാഴ്ച്ച മുമ്പ്; ഗൾഫിൽ പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ചനിലയില്‍