കുവൈറ്റിൽ ദേശീയ ദിനാഘോഷങ്ങൾക്കായി ശുചീകരണം ആരംഭിച്ചു

ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി ശുചിത്വം ഉറപ്പാക്കുന്നതിനായി കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ ക്യാപിറ്റൽ ഗവർണറേറ്റിലെ പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപൻസി ഡിപ്പാർട്ട്‌മെൻ്റ് ടീം തീരദേശ മേഖലയിൽ ഫീൽഡ് ക്യാമ്പയിൻ നടത്തി. സംഘം സ്ഥലം ശുചീകരിക്കുന്നതിന് പുറമെ 240 ലിറ്റർ ശേഷിയുള്ള 75 മാലിന്യ പാത്രങ്ങളും 1100 ലിറ്റർ ശേഷിയുള്ള 20 കണ്ടെയ്‌നറുകളും 165 ശുചീകരണ തൊഴിലാളികൾക്കും 4 … Continue reading കുവൈറ്റിൽ ദേശീയ ദിനാഘോഷങ്ങൾക്കായി ശുചീകരണം ആരംഭിച്ചു