രണ്ട് കുവൈറ്റി പൗരന്മാരെ വെടിവെച്ച കേസിൽ പ്രതി പിടിയിൽ

കുവൈറ്റിലെ ജഹ്‌റയിൽ രണ്ട് കുവൈറ്റി പൗരന്മാരെ വെടിവെച്ച കേസിൽ പ്രതി പിടിയിൽ. വെടിവെച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതി പിന്നീട് പോലീസ് സ്റ്റേഷനിൽ സ്വയം കീഴടങ്ങുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻ റൂമിൽ സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കുകളും സ്ഥലത്തെത്തി. പ്രതി തന്റെ സുഹൃത്തിനെയും സുഹൃത്തിൻ്റെ സഹോദരനും നേരെയാണ് വെടിയുതിർത്തത്. … Continue reading രണ്ട് കുവൈറ്റി പൗരന്മാരെ വെടിവെച്ച കേസിൽ പ്രതി പിടിയിൽ