വിമാനത്തിലെ ഭക്ഷണത്തിൽ സ്ക്രൂ; എയർലൈനിന്റെ വിശദീകരണം കേട്ട് ഞെട്ടി യാത്രക്കാർ

ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നും സ്ക്രൂ കിട്ടിയെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ്. സ്ക്രൂ അടങ്ങിയ സാന്‍ഡ്‌വിച്ചിന്റെ ചിത്രം പങ്കുവെച്ചാണ് പരാതി അറിയിച്ചിരിക്കുന്നത്. റെഡിറ്റിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പാതി കഴിച്ച സാന്‍ഡ്‌വിച്ചില്‍ സ്ക്രൂ ഇരിക്കുന്നത് വ്യക്തമായി കാണാം. ഫെബ്രുവരി ഒന്നിന് ബംഗലൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ നടന്നതായാണ് പോസ്റ്റിൽ പറയുന്നത്. എന്നാൽ ഈ സംഭവത്തിന്റെ … Continue reading വിമാനത്തിലെ ഭക്ഷണത്തിൽ സ്ക്രൂ; എയർലൈനിന്റെ വിശദീകരണം കേട്ട് ഞെട്ടി യാത്രക്കാർ