ജിസിസിയിൽ ഇന്ധനവില ഏറ്റവും കുറവ് കുവൈറ്റിൽ
ജി സി സി രാജ്യങ്ങളിൽ പെട്രോൾ ഉൾപ്പെടെ ഇന്ധനങ്ങളുടെ വില ഏറ്റവും കുറവുള്ള രാജ്യം കുവൈത്താണെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ ലോക തലത്തിൽ കുവൈത്തിന് അഞ്ചാം സ്ഥാനവുമുണ്ട് .ലോക വിപണിയിൽ ഒരു ഗാലൻ്റെ വില $1,286 ആയി കുറഞ്ഞിട്ടുണ്ട് . ഇത് സംബന്ധമായി ഇൻസൈഡർ മങ്കി നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കപ്പെട്ടത് .രാജ്യത്ത് ഗ്യാസോലിൻ, ഡീസൽ … Continue reading ജിസിസിയിൽ ഇന്ധനവില ഏറ്റവും കുറവ് കുവൈറ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed