ആടുകളുടെ കുടലിലും ത്വക്കിലും ഒളിപ്പിച്ച നിലയിൽ കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം

കുവൈറ്റിലേക്ക് ആടുകളുടെ കുടലിലും ത്വക്കിലും ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം അധികൃതർ തടഞ്ഞു. കുവൈത്തിലേക്ക് കൊണ്ടുവരുന്ന ആടുകളെ ഉപയോഗിച്ച് ലഹരിമരുന്ന് കടത്താനായിരുന്നു ഇവരുടെ ശ്രമം. മയക്കുമരുന്ന് കടത്തിനെ കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്ന് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയതും ലഹരിമരുന്ന് പിടിച്ചെടുത്തതും. ഇറാനില്‍ നിന്ന് ദോഹ തുറമുഖം വഴിയെത്തിയതാണ് മയക്കുമരുന്ന്. … Continue reading ആടുകളുടെ കുടലിലും ത്വക്കിലും ഒളിപ്പിച്ച നിലയിൽ കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം