കുടുംബ സന്ദർശന വിസയിൽ കുവൈറ്റിലെത്തുന്നവർ ഈ എയർലൈൻസിലെത്തണം, ഇല്ലെങ്കിൽ പണിപാളും; നാട്ടിലേക്ക് തിരിച്ചയക്കും

‘ഫാമിലി വിസിറ്റ് വിസ’ ഉള്ളവർ കുവൈറ്റിലേക്ക് ജസീറ എയർവേയ്‌സിൻ്റെ കുവൈറ്റ് എയർവേയ്‌സിൽ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു. ‘ഫാമിലി വിസിറ്റ്’ വിസ കൈവശമുള്ള ഏതൊരു യാത്രക്കാരനും മറ്റേതെങ്കിലും എയർലൈനുകളിൽ രാജ്യത്തേക്ക് വരുമ്പോൾ പ്രവേശനം നിരസിക്കപ്പെടുമെന്നും അദ്ദേഹം വന്ന സ്ഥലത്തേക്ക് തന്നെ തിരിച്ചയക്കുമെന്നുമാണ് റിപ്പോർട്ട്. ‘കുവൈത്ത് എയർവേയ്‌സിലും ജസീറ എയർവേയ്‌സിലും മാത്രം ഫാമിലി വിസിറ്റ് എൻട്രി വിസയുള്ള യാത്രക്കാരുടെ … Continue reading കുടുംബ സന്ദർശന വിസയിൽ കുവൈറ്റിലെത്തുന്നവർ ഈ എയർലൈൻസിലെത്തണം, ഇല്ലെങ്കിൽ പണിപാളും; നാട്ടിലേക്ക് തിരിച്ചയക്കും