കുവൈത്തിലെ പുതിയ താമസ നിയമം ഇന്ന് ദേശീയ അസംബ്ലിയിൽ ചർച്ചചെയ്യും

പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം,താമസം എന്നിവ ഉൾക്കൊള്ളുന്ന പുതിയ താമസനിയമം ചൊവ്വാഴ്ച ചേരുന്ന ദേശീയ അസംബ്ലി ചർച്ചചെയ്യും. അസംബ്ലി സമ്മേളന അജണ്ടയിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.പുതിയ താമസ നിയമത്തിൽ റസിഡൻസി പെർമിറ്റുകൾക്കും പുതുക്കലുകൾക്കും എൻട്രി വിസക്കും നിശ്ചിത നിരക്ക് വ്യക്തമാക്കുമെന്നാണ് സൂചന.കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റിയുടെ (നസഹ) മധ്യവാർഷിക റിപ്പോർട്ട്, 2020, 2021, 2022 വർഷങ്ങളിലെ പൊതു ധനകാര്യ … Continue reading കുവൈത്തിലെ പുതിയ താമസ നിയമം ഇന്ന് ദേശീയ അസംബ്ലിയിൽ ചർച്ചചെയ്യും