ഇനി സമയം കളയേണ്ട: പ്രവാസികൾക്ക് സുവർണാവസരം; ചെയ്യേണ്ടത് ഇത്രമാതം, ഈ 16ന് ബാങ്കിലെത്തി വായ്പ സ്വന്തമാക്കാം

തിരുവനന്തപുരം: പ്രവാസിസംരംഭകർക്കായി നോർക്ക റൂട്സും കേരളബാങ്കും സംയുക്തമായി ഫെബ്രുവരി 16 ന് തിരുവനന്തപുരത്ത് വായ്‌പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കിഴക്കേക്കോട്ടയിൽ ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിനു സമീപത്തെ കേരളാബാങ്ക് റീജിയണൽ ഓഫീസ് ബിൽഡിംഗിൽ രാവിലെ 10 മുതലാണ് ക്യാമ്പ്. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് … Continue reading ഇനി സമയം കളയേണ്ട: പ്രവാസികൾക്ക് സുവർണാവസരം; ചെയ്യേണ്ടത് ഇത്രമാതം, ഈ 16ന് ബാങ്കിലെത്തി വായ്പ സ്വന്തമാക്കാം