കുവൈറ്റിൽ ദേശീയ ദിനത്തിൽ ബലൂണുകളുടെയും വാട്ടർ ഗണ്ണുകളുടെയും വിൽപ്പന നിരോധിക്കാൻ നീക്കം

കുവൈറ്റിൽ ദേശീയ ദിനാഘോഷ വേളയിൽ വാട്ടർ ബലൂണുകളുടെയും വാട്ടർ പിസ്റ്റളുകളുടെയും ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി മാസത്തിൽ മാത്രം ബലൂണുകൾ, വാട്ടർ പിസ്റ്റളുകൾ, സ്പ്രിംഗളറുകൾ എന്നിവയുടെ വിൽപ്പന പരിമിതപ്പെടുത്തുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി 25-നും, 26-നും ഇടയിലുള്ള കാലയളവിൽ വൻതോതിൽ ജലം പാഴാക്കുന്നതിനെക്കുറിച്ചുള്ള വിശകലനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് റിപ്പോർട്ട് സൂചിപ്പിച്ചു.വാട്ടർ ബലൂണുകളുടെയും വാട്ടർ സ്‌പ്രിംഗളറുകളുടെയും … Continue reading കുവൈറ്റിൽ ദേശീയ ദിനത്തിൽ ബലൂണുകളുടെയും വാട്ടർ ഗണ്ണുകളുടെയും വിൽപ്പന നിരോധിക്കാൻ നീക്കം