ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ജിസിസി തലത്തിൽ കുവൈത്ത് ഏറ്റവും പിന്നിൽ

രാജ്യനിവാസികൾക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ ഉറപ്പുവരുത്താൻ സാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ജി സി സി തലത്തിൽ കുവൈത്ത് ഏറ്റവും പിന്നിലെന്ന് റിപ്പോർട്ട്. ഗൾഫ് രാജ്യങ്ങളിൽ ഇക്കാര്യത്തിൽ കുവൈത്ത് ആറാം സ്ഥാനത്താണുള്ളത്. ഈ വിഷയവുമായി ബന്ധപെട്ട 2022 ലെ സൂചികകൾ ഉദ്ധരിച്ച് ബ്രിട്ടീഷ് “ഇക്കണോമിസ്റ്റ്” ഗ്രൂപ്പിൻ്റെ ഇക്കണോമിക് റിസർച്ച് യൂണിറ്റ് പുറത്തിറക്കിയ ഏറ്റവും പുതിയ സ്ഥിതിവിവര റിപ്പോർട്ടിലാണ് … Continue reading ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ജിസിസി തലത്തിൽ കുവൈത്ത് ഏറ്റവും പിന്നിൽ