ഗൾഫിൽ കനത്ത മഴയിൽ ഒഴുക്കിപ്പെട്ട 2 കുട്ടികളുടെ മൃതദേഹം കിട്ടി; ഒരാൾക്കായി തിരച്ചിൽ തുടരുന്നു

ഒമാനിൽ അൽ റുസ്താക്ക് ഗവർണറേറ്റിൽ വാദി ബാനി ഗാഫിറിൽ കനത്ത മഴയിൽ ഒഴുക്കിൽപ്പെട്ട മൂന്ന് പേരിൽ 2 പേരുടെ മൃതദേഹം കിട്ടി. മറ്റൊരു കുട്ടിക്കായി തിരച്ചിൽ നടത്തുകയാണെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ദാഹിറ ഗവർണറേറ്റിലെ യാങ്കിൽ വിലായത്തിൽ വെള്ളപ്പാച്ചിലിൽ വാഹനം കുടുങ്ങി ഒരാളെ കാണാതായിരുന്നു. ഇതേ സ്ഥലത്ത് 6 പേരെ സിവിൽ ഡിഫൻസ് രക്ഷിക്കുകയും ചെയ്തു. … Continue reading ഗൾഫിൽ കനത്ത മഴയിൽ ഒഴുക്കിപ്പെട്ട 2 കുട്ടികളുടെ മൃതദേഹം കിട്ടി; ഒരാൾക്കായി തിരച്ചിൽ തുടരുന്നു