പ്രവാസികൾക്ക് സന്തോഷ വാർത്ത: കുവൈത്തിൽ സഹേൽ ആപ്പ് ഇംഗ്ലീഷ് പതിപ്പ് ഉടൻ ലോഞ്ച് ചെയ്യും

സഹേൽ ആപ്പ് ഇംഗ്ലീഷ് പതിപ്പ് ഉടൻ ലോഞ്ച് ചെയ്യും. ‘സഹേൽ’ ആപ്പിൻ്റെ ഔദ്യോഗിക വക്താവ് യൂസഫ് കാസെമിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. പൗരന്മാർക്കും താമസക്കാർക്കും സർക്കാർ ഇടപാടുകൾ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ കുവൈറ്റ് ആരംഭിച്ച അറബിക് മാത്രമുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷൻ അറബ് ഇതര ഭാഷ സംസാരിക്കുന്നവർക്ക് അവശ്യ സേവനങ്ങൾ ആക്സസ് ചെയ്യുന്നതിൽ … Continue reading പ്രവാസികൾക്ക് സന്തോഷ വാർത്ത: കുവൈത്തിൽ സഹേൽ ആപ്പ് ഇംഗ്ലീഷ് പതിപ്പ് ഉടൻ ലോഞ്ച് ചെയ്യും