തൊഴിലുടമയുടെ പീഡനത്തെത്തുടർന്ന് കുവൈറ്റിൽ നിന്ന് ഇന്ത്യൻ മത്സ്യതൊഴിലാളികൾ ബോട്ടുമായി രക്ഷപ്പെട്ട സംഭവത്തിൽ ആരോപണം നിഷേധിച്ച് ബോട്ടുടമ

കുവൈറ്റിൽ നിന്ന് തൊഴിലുടമയുടെ പീഡനത്തെത്തുടർന്ന് ബോട്ടുമായി രക്ഷപ്പെട്ട് മൂന്ന് മത്സ്യത്തൊഴിലാളികൾ മുംബൈയിൽ എത്തിയ സംഭവത്തിൽ കുവൈത്ത് മത്സ്യത്തൊഴിലാളി യൂണിയൻ അംഗവും ബോട്ടുടമയുമായ അബ്ദുല്ല അൽ-സർഹിദ് ഫഹാഹീൽ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. മൂന്ന് പ്രവാസികൾ തൻ്റെ സ്വകാര്യ ക്രൂയിസർ പിടിച്ചെടുത്ത് അവരുടെ രാജ്യത്തേക്ക് രക്ഷപ്പെട്ടതായാണ് ഇയാൾ പറയുന്നത്. ബോട്ട് വീണ്ടെടുക്കുന്നതിനും മോഷണക്കുറ്റം ആരോപിക്കപ്പെടുന്നവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുമായി … Continue reading തൊഴിലുടമയുടെ പീഡനത്തെത്തുടർന്ന് കുവൈറ്റിൽ നിന്ന് ഇന്ത്യൻ മത്സ്യതൊഴിലാളികൾ ബോട്ടുമായി രക്ഷപ്പെട്ട സംഭവത്തിൽ ആരോപണം നിഷേധിച്ച് ബോട്ടുടമ