​ഗുളിക രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത് ലക്ഷങ്ങളുടെ സ്വർണം: വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ . ജിദ്ദയിൽ നിന്ന് വന്ന മലപ്പുറം സ്വദേശി സിദ്ദിഖിനെയാണ് കസ്റ്റംസ് പിടികൂടിയത്. ഇയാൾ 41 ലക്ഷം രൂപയുടെ സ്വർണമാണ് കടത്താൻ ശ്രമിച്ചത്.ഗുളിക രൂപത്തിലാക്കിയ 480 ഗ്രാം സ്വർണവും, 269 ഗ്രാമിൻറെ സ്വർണാഭരണങ്ങളും 20 ഗ്രാമിൻറെ സ്വർണ കട്ടിയുമാണ് ഇയാളിൽ നിന്ന് കസ്റ്റംസ് പിടികൂടിയത്.മറ്റൊരു സംഭവത്തിൽ … Continue reading ​ഗുളിക രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത് ലക്ഷങ്ങളുടെ സ്വർണം: വിമാനത്താവളത്തിൽ യുവാവ് പിടിയിൽ